cyclone tauktae Gujarat video
അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്ത് തീരം തൊട്ടതോടെ കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലും വ്യാപക നാശനഷ്ടം. മണിക്കൂറിൽ 165–175 കിലോമീറ്റർ വേഗതയിലാണ് കരയിൽ പ്രവേശിച്ചത്. മരങ്ങൾ കടപുഴകി. നിരവധി വീടുകൾ തകർന്നു.വീഡിയോ കാണാം